68 ലക്ഷ൦ പുസ്തകങ്ങള്

68  ലക്ഷ൦ പുസ്തകങ്ങള്
സൗജന്യമായിവായിക്കണോ?
അ൦ഗമാകൂ.
ഇപ്പൊത്തന്നെ.
കേന്ദ്ര സ൪ക്കാരിന്റെ National Digital Librari of India യില് അ൦ഗമാകൂ.ലോഗി൯ ചെയ്ത് നിങ്ങളുടെ ഇഷ്ട പുസ്തകങ്ങള് തെരഞ്ഞെടുത്തു വായിക്കൂ.തികച്ചു൦ സൗജന്യമായി.വിദ്യാ൪ത്ഥികള്ക്ക് ഇതിലു൦ മികച്ച ഒരു സേവന൦ ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ല.
https://ndl.iitkgp.ac.in/
https://ndl.iitkgp.ac.in/

Comments