👉 *വരാനിരിക്കുന്ന പരീക്ഷകൾ ഏതൊക്കെ എന്നറിയാൻ മുഴുവൻ വായിക്കുക*
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ പരിശീലനം തുടർന്ന് കൊണ്ടേ ഇരിക്കുക
ഈ മാസവും അടുത്ത മാസവുമായി നടക്കാനുള്ള പ്രധാന പരീക്ഷകൾ
ലാബ് അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
ഇത് കഴിയുന്നതോട് കൂടി പരീക്ഷകൾ അവസാനിക്കുന്നില്ല വരാനിരിക്കുന്ന പരീക്ഷകൾക്ക് പഠനം തുടങ്ങാൻ പറ്റിയ നല്ല സമയം ഇതാണ് വരാനിരിക്കുന്ന കുറച്ച് പ്രധാന പരീക്ഷകൾ ചുവടെ ചേർക്കുന്നു
💎 *ഡിഗ്രി ലെവൽ*
👉 യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
👉 BDO/മുൻസിപ്പൽ /പഞ്ചായത്ത് സെക്രട്ടറി
👉 ബീവറേജ് അസിസ്റ്റന്റ്
👉 അസിസ്റ്റന്റ് ജയിലർ
💎 *+2/10 യോഗ്യത വെച്ച് എഴുതാവുന്ന പരീക്ഷകൾ* 👇
👉 യൂണിവേഴ്സിറ്റി എൽ.ജി. എസ്
👉 സെക്രട്ടറിയേറ്റ് എൽ.ജി.എസ്
👉 വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ
👉 KSRTC കണ്ടക്ടർ
*ഇത്രയും പരീക്ഷകൾ 2019 ൽ തന്നെ നടക്കും എന്ന് പ്രതീക്ഷിക്കുന്നു*
*എല്ലാവരും കാത്തിരിക്കുന്ന ഒരുപാട് അവസരങ്ങളുള്ള LDC,LGS 2019 ൽ നോട്ടിഫിക്കേഷൻ വരും 2020 ൽ പരീക്ഷയും നടക്കും*
ഇതിൽ LGS - VARIOUS മാത്രമാണ് ഡിഗ്രി ഉള്ളവർക്ക് എഴുതാൻ പറ്റാത്ത എക്സാം അതിന്റെ അടിസ്ഥാന യോഗ്യത 7-ആം ക്ലാസ്സ്
Comments
Post a Comment