ഹയർ സെക്കന്ററി, നോൺ വെക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (state eligibility test) ഓഗസ്റ്റ് 20ന് നടക്കും. പ്രോസ്പെകടസും സിലബസും LBS സെന്റർ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 12ന് വൈകീട്ട് 5ന് മുമ്പ് LBS സെന്ററിൽ ലഭിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ അന്ന് 3 മണിക്ക് മുമ്പ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.lbskerala.com, www.lbscenter.org
Comments
Post a Comment