മരുന്നിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടെടുത്തു തരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാക
ുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം.
പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ പപ്പായ ജ്യൂസ് കഴിച്ചാല്‍ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം. അല്ലെങ്കില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജ്യൂസിനെക്കാള്‍ കൂടുതല്‍ ഗുണംകിട്ടും. പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപ്പനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം
ഡെങ്കിപ്പനിയ്ക്ക് നല്ലൊരു പരിഹാരമാണ് പപ്പായ ഇലകള്‍.
അസഹനീയനായ തലവേദന, കാലിന്റെയും കൈകളുടെയും മസിലിനുണ്ടാകുന്ന വേദന, സന്ധികളില്‍ വേദന എന്നിവയാണ് ഇതിന്റെ ലക്ഷണം. ഇതിനെപ്രതിരോധിക
്കാനുളള പ്രത്യേക കഴിവ് ഇലകള്‍ക്കുണ്ട്. കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്മാര് പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷുഗറിനും ഒരു ഔഷധമാണ് തൊടിയിലെ ഈ സുന്ദരന്‍ പഴം. വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാകും നല്ലത്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നതിനാല് ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്.

Comments
Post a Comment