[IST]ഓരോ വ്യക്തികള്ക്കും അവരുടേതായ തിരിച്ചറിയല് നമ്പര് കേന്ദ്രസര്ക്കാര് ആധാര് കാര്ഡ് മുഖേന നല്കുന്നു. 12 അക്ക നമ്പര് ഉള്ക്കൊളളുന്ന കാര്ഡ് വിവിധ ആവശ്യങ്ങള്ക്കായി ഉപയോഗിക്കാം. UIDAI (യുണീക്ഐഡന്റിറ്റി ആണ്ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യഎന്ന ഏജന്സിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.വ്യക്തികളുടെ തിരിച്ചറിയല് വിവരങ്ങള്ക്കു പുറമേ കണ്ണിന്റെ ഐറിസ്, വിരലടയാളം, ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില് ശേഖരിക്കുന്നുണ്ട്. 12 അക്ക നമ്പര് അടങ്ങുന്ന ആധാര് കാര്ഡ് വ്യക്തികളുടെ തിരിച്ചറിയല് രേഖയായി ഇന്ത്യയില് എവിടേയും ഉപയോഗിക്കാം. വ്യക്തിപരമായി ലഭിക്കാത്തവര്ക്ക് ഈ-ആധാര് UIDAI വെബ്‌സൈറ്റ്വഴി ഡൗണ്ലോഡ് ചെയ്യാം.ആധാര്കാര്ഡ് ഇപ്പോള് നിങ്ങളുടെ മൊബൈല് നമ്പറുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അത് എങ്ങനെയാണെന്നു നോക്കാം..
ആവശ്യമുളള രേഖകള്. ,**സിം കാര്ഡ് ഉടമസ്ഥയുടെ ആധാര്കാര്ഡ് പകര്പ്പ്,** അതിന്റെ നമ്പര്. സ്വിച്ച്ഡ് ഓണ് മൊബൈല് സിം കാര്ഡ്. പ്രോസസ് വേളയില് നിങ്ങള്ക്കു ലഭിക്കുന്ന മൊബൈല് നമ്പര്. ബയോമെട്രിക് വേരിയേഷനു വേണ്ടി ഫിങ്കര്പ്രിന്റ്എങ്ങനെ ലിങ്ക് ചെയ്യാം?
സ്‌റ്റെപ്പ് 1
ആദ്യം നിങ്ങള്ക്ക് മുകളില് ലഭിച്ച എസ്എംഎസ് ഉണ്ടെങ്കില് നിങ്ങളുടെ സിമ്മിനെ അടിസ്ഥാനപ്പെടുത്തി അടുത്തുളള എയര്ടെല് അല്ലെങ്കില് ഐഡിയ റീടെയില് സ്റ്റോറില് സന്ദര്ശിക്കുക.
സ്റ്റെപ്പ് 2
അവിടെ നിങ്ങളുടെ ഫോണ് നമ്പറും ആധാര് കാര്ഡ് നമ്പറും നല്കുക
സ്റ്റെപ്പ് 3
അടുത്ത ലെവല് വേരിഫിക്കേഷനു വേണ്ടി അവര് നിങ്ങളുടെ മോബൈലിലേക്ക് വേരിഫിക്കേഷന് നമ്പര് അയക്കുന്നതാണ്.
സ്റ്റെപ്പ് 4
ആ സ്ഥിരീകരണ നമ്പര് വീണ്ടും കടയിലെ ഉടമസ്ഥനു നല്കേണ്ടതാണ്.
സ്‌റ്റെപ്പ് 5
ഇനി അദ്ദേഹം ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി നിങ്ങളുടെ വിരലടയാളം ചോദിക്കും.
സ്‌റ്റെപ്പ് 6
24 മണിക്കൂറിനുളളില് അവസാനത്തെ സ്ഥിരീകരണത്തിനായിനിങ്ങള്ക്ക് മറ്റൊരു സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതാണ്.
സ്‌റ്റെപ്പ് 7
ഇനി നിങ്ങള് 'Y' എന്ന് അക്ഷരം ഉപയോഗിച്ച് മാത്രം മറുപടി അയയ്ക്കണം. അങ്ങനെ പരിശോധന പ്രക്രിയ പൂര്ത്തിയാകും.
സ്റ്റെപ്പ് 8
ഇപ്പോള് നിങ്ങളുടെ സിം കാര്ഡ് ആധാര് കാര്ഡുമായി ബന്ധപ്പെട്ടിരിക്കുന്നു.
Written By:Asha Sreejith

Comments
Post a Comment