ഐഡിയയുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .135 ജിബിയുടെ 4ജി ഡാറ്റയുമായിട്ടാണ് ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് .497 രൂപയുടെ റീച്ചാർജിൽ ആണ് ഇത് തുടങ്ങുന്നത് .135 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 135 രൂപയുടെ 4 ജി ഡാറ്റ .
ദിവസേന നിങ്ങൾക്ക് 1.5 ജിബിയുടെ 4 ജി ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇതുകൂടാതെ തന്നെ ഈ പ്ലാനിൽ അൺലിമിറ്റഡ് ഐഡിയ ടു ഐഡിയ കോളുകളും നിങ്ങൾക്ക് ലഭിക്കുന്നു .
അത് കൂടാതെ 3000 മിനിറ്റ് മറ്റു നെറ്റുവർക്കിലേക്കും നിങ്ങൾക്ക് കോളുകൾ സൗജന്യമായി ചെയ്‌യുവാൻ സാധിക്കുന്നു .ഈ ഓഫറുകളുടെ വാലിഡിറ്റി 70 ദിവസത്തേക്കാണ് .

ജിയോയുടെ ധനാ ധൻ ഓഫറുകളുമായി മത്സരിക്കാനാണ് ഐഡിയ ഇപ്പോൾ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഐഡിയ വൊഡാഫോൺ ഓഫറുകളും പുറത്തിറക്കും എന്നാണ് സൂചനകൾ .

Comments
Post a Comment