നെറ്റ് പരീക്ഷ നവംബറിൽ


ജെ. ആർ. എഫ് / അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത എന്നിവയ്ക്ക് വേണ്ടി ആറു മാസം കൂടുമ്പോൾ നടന്നിരുന്ന യുജിസി - നെറ്റ് പരീക്ഷ ഇനി മുതൽ *വർഷത്തിൽ ഒരിക്കൽ മാത്രം*

*പ്രധാന തീയ്യതികൾ*

നോട്ടിഫിക്കേഷൻ : *ജൂലൈ 24*
www.cbsenet.nic.in

ഓൺലൈൻ അപേക്ഷ : *ഓഗസ്റ്റ് 1 മുതൽ*

ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി:
*ഓഗസ്റ്റ് 30*

നെറ്റ് പരീക്ഷ
*നവംബർ 19 ഞായർ*


Dept of library science
Info service

Comments